സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാര്‍സിലോണയെച്ചൊല്ലിയുള്ള അഭ്യൂഹങ്ങളില്‍ പരസ്യമായി പ്രതികരിച്ച് ക്ലബ് പ്രസിഡന്റ് മരിയ ബര്‍ത്തോമ്യു. സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ് വിടില്ലെന്നു തറപ്പിച്ചു പറഞ്ഞ ബര്‍ത്തോമ്യു ബ്രസീല്‍ താരം നെയ്മറെ തിരികെ കൊണ്ടു വരുന്നത് ബുദ്ധിമുട്ടാണെന്നും വ്യക്തമാക്കി.

Barcelona president gives update on potential move for Neymar